Surprise Me!

Priyanka Gandhi And Congress On Social Media Against Yogi Adithyanath | Oneindia Malayalam

2020-05-22 1,413 Dailymotion

Priyanka Gandhi And Congress On Social Media Against Yogi Adithyanath<br />ലോക്ഡൗണിനിടയില്‍ കുടുങ്ങി പോയ തൊഴിലാളികള്‍ക്ക് ബസ്സുകള്‍ തയ്യാറാക്കിയതിന് ശേഷം ഉത്തര്‍പ്രദേശ് സര്‍ക്കാരിനെതിരെ വീണ്ടും ആഞ്ഞടിച്ച് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി.അതിഥി തൊഴിലാളികളുടെ യാതനകളെ സര്‍ക്കാര്‍ അവഗണിക്കുന്നുവെന്നും അവര്‍ക്ക് വേണ്ടി സംസാരിച്ച കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ അജയ് കുമാര്‍ ലല്ലുവിനെ അറസ്റ്റ് ചെയ്തെന്നും പ്രിയങ്ക ഗാന്ധി ഫേസ്ബുക്ക് ലൈവിലൂടെ ആരോപിച്ചു.

Buy Now on CodeCanyon